ad
Deshabhimani

കന്നട നടി മരിയ അറസ്റ്റില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2015, 01:33 AM | 0 min read

ബംഗളൂരു > പണം തട്ടിപ്പ് കേസില്‍ കന്നട നടി മരിയ സുസൈരാജിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഹജ്ജ് തീര്‍ഥാടകരെ വഞ്ചിച്ച് 2.68 കോടി തട്ടിയെടുത്തെന്നാണ് കേസ്. വഡോദരയില്‍ മരിയ ആരംഭിച്ച ട്രാവല്‍ ഏജന്‍സിയാണ് തട്ടിപ്പ് നടത്തിയത്. പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കിയില്ലെന്നാണ് പരാതി.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home