27 July Saturday

ജില്ലാ കേരളോത്സവം
ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022
കൽപ്പറ്റ 
ജില്ലാ കേരളോത്സവത്തിന് കൽപ്പറ്റ എൻഎസ്എസ് സ്‌കൂളിൽ വെള്ളി തുടക്കമാകും. വൈകിട്ട് നാലിന് ടി സിദ്ദിഖ് എംഎൽഎ  ഉദ്ഘാടനം ചെയ്യും. 
വെള്ളി സ്റ്റേജിതര മത്സരങ്ങളും 10, 11 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. കായിക മത്സരങ്ങൾ 12,13,14 തീയതികളിലാണ്. ജില്ലയിലെ  വിവിധ വേദികളിലാണ് കായിക മത്സരങ്ങൾ നടക്കുക. അത്‌ലറ്റിക്‌സ് മത്സരങ്ങൾ മരവയൽ ജില്ലാ സ്റ്റേഡിയത്തിലാണ്. 11 ന് വൈകിട്ട് അഞ്ചിനാണ്‌  സമാപന സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top