27 July Saturday

ബോക്സിങ്: മാനന്തവാടി ഗവ. കോളേജിന് രണ്ടാം സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

മാനന്തവാടി

കണ്ണൂരിൽ  നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മാനന്തവാടി ഗവ. കോളേജിന്‌  രണ്ടാം സ്ഥാനം.  54 കിലോ വിഭാഗത്തിൽ മുഹമ്മദ്‌ നിയാസ് സ്വർണ മെഡലും 48 കിലോ, 51 കിലോ, 57 കിലോ വിഭാഗങ്ങളിൽ യഥാക്രമം പ്രവീൺകുമാർ, കെ എസ്‌ ഋഷികേശ്, പി അരുൺ എന്നിവർ വെള്ളി മെഡലും, 72 കിലോ വിഭാഗത്തിൽ കെ ജെ റിച്ചാർഡ് വെങ്കല മെഡലും നേടി. മാനന്തവാടി എബിസി ബോക്സിങ് അക്കാദമിയിലെ ദീപേഷ് ആണ് പരിശീലകൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top