ad
Deshabhimani

സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ് 
ചാമ്പ്യന്‍ഷിപ് സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2024, 12:14 AM | 0 min read

തൃശൂർ

സംസ്ഥാന വെയിറ്റ് ലിഫ്റ്റിങ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് യൂത്ത് സീനിയർ ഇന്റർ ക്ലബ് പുരുഷ വനിത ചാമ്പ്യൻഷിപ് സമാപിച്ചു. ചാമ്പ്യൻഷിപ്  മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കുംബായി സുബ്രഹ്മണ്യ അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത് മുഖ്യാതിഥിയായി. കെ ആർ സാംബശിവൻ, അഡ്വ. എ യു രഘുരാമൻ പണിക്കർ, അഖിൽ അനിരുദ്ധൻ, എം എസ് കാർത്തിക് എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home