27 July Saturday

കർഷകസംഘം ധർണ നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
പാലക്കാട് 
വിവിധ ആവശ്യങ്ങളുന്നയിച്ച് തിങ്കൾ രാവിലെ 10.30ന് കലക്ടറേറ്റിനുമുന്നിൽ കർഷകസംഘം ജില്ലാ കമ്മിറ്റി ധർണ നടത്തും. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ സംസാരിക്കും. 
അപാകം പരിഹരിച്ച് നെല്ല് സംഭരണം കാര്യക്ഷമമാക്കുക, കൊയ്‌തെടുത്ത മുഴുവൻ നെല്ലും സംഭരിക്കുക, സംഭരിച്ച നെല്ലിന്റെ വില വായ്‌പയായി കണക്കാക്കുന്ന നിലപാട് തിരുത്തുക, സംഭരണവില ഉൽപ്പാദന ചെലവിനനുസരിച്ച് വർധിപ്പിക്കുക, വില യഥാസമയം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ധർണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top