ad
Deshabhimani

ഫോക്‌ലോർ അക്കാദമി അവാർഡ്‌ അതുൽ നറുകരയ്ക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 01, 2021, 12:19 AM | 0 min read

 

മലപ്പുറം
കേരള ഫോക്‌ലോർ അക്കാദമിയുടെ 2019ലെ എംഎ അവാർഡ്‌ ഗവേഷക വിദ്യാർഥി അതുൽ നറുകരയ്ക്ക്‌. മഞ്ചേരി നറുകര സ്വദേശിയാണ്‌. കലിക്കറ്റ്‌ സർവകലാശാല ക്യാമ്പസിൽനിന്നാണ്‌ എംഎ ഫോക്‌ലോറിൽ ഒന്നാം റാങ്കോടെ പാസായത്‌. നിലവിൽ കലിക്കറ്റ്‌ സർവകലാശാലയിലെ ഗവേഷക വിദ്യാർഥി‌. പത്ത്‌ വർഷമായി നാടൻപാട്ട്‌ രംഗത്ത്‌ സജീവമായുള്ള അതുൽ കനൽ തിരുവാലി നാടൻപാട്ട്‌ സംഘത്തിലെ കലാകാരൻകൂടിയാണ്‌. എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്നു. നറുകര പുത്തൻകളത്തിൽ വേലായുധൻ– ശ്രീജ ദമ്പതികളുടെ മകനാണ്‌.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home