27 July Saturday

വൈക്കം പുരുഷോത്തമൻപിള്ളയ്‌ക്കും ആയാംകുടി കുട്ടപ്പമാരാർക്കും പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023
കായംകുളം
പത്തിയൂർ കൃഷ്ണപിള്ള സ്മാരക രണ്ടാമത് പുരസ്‌കാരം കഥകളി ഗായകൻ വൈക്കം പുരുഷോത്തമൻപിള്ളയ്‌ക്കും കലാമണ്ഡലം ഹൈദരാലി സ്മാരക നാലാമത് ശങ്കരാഭരണ പുരസ്‌കാരം മേളവിദ്വാൻ ആയാംകുടി കുട്ടപ്പമാരാർക്കും നൽകും. ഏപ്രിൽ രണ്ടിന് പത്തിയൂർക്കാല മഠത്തിൽ തെക്കതിൽ വീട്ടിൽ നടക്കുന്ന ചടങ്ങിൽ യു പ്രതിഭ എംഎൽഎ പുരസ്‌കാരങ്ങൾ വിതരണംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top