03 August Monday

സ്വർണവില വീണ്ടും കുതിച്ചു; പവന്‌ 38,600 രൂപ

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020


കൊച്ചി> സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും ഉയർന്ന്‌ പവന് 38,600 രൂപയായി. 480 രൂപയാണ്‌ ഇന്ന്‌ പവന്‌ കൂടിയത്‌ . ഒരു ഗ്രാം സ്വർണത്തിന്‌ 4825 രൂപയാണ്‌ വില.

ആഗോള വിപണിയിൽ വില ഉയന്നതാണ്‌ ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്‌. തുടർച്ചയായി ആറാമത്തെ ദിവസമാണ്‌ സംസ്‌ഥാനത്ത്‌ സ്വർണവില ഉയരുന്നത്‌. 7 മാസത്തിനിടെ സ്വർണവില  പവന്‌ 9600രൂപയാണ്‌ ഉയർന്നത്‌. 2020 ജനുവരി ഒന്നിന്‌ 28,000 രൂപയായിരുന്നു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top