പ്രധാന വാർത്തകൾ ക്രിസ്മസ്, പുതുവർഷ അവധി ; വിമാനക്കൊള്ള വീണ്ടും , ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ പ്രത്യേക ട്രെയിനുകളില്ല; സീറ്റ് കിട്ടാക്കനി , റെയിൽവേയുടെ പതിവ് പ്രഹരം മാനദണ്ഡം മാറ്റണം ; പതിനാറാം ധനകമീഷനോട് ഒറ്റക്കെട്ടായി കേരളം , സംസ്ഥാന സർക്കാരിനൊപ്പം മുഴുവൻ രാഷ്ട്രീയ പാർടികളും കോൺഗ്രസ് പുനഃസംഘടന ; അതൃപ്തി പരസ്യമാക്കി നേതാക്കൾ , സുധാകരനെ മാറ്റേണ്ടെന്ന് ചാണ്ടി ഉമ്മൻ എം കെ രാഘവന്റെ വീട്ടിലേക്ക് കോൺഗ്രസുകാരുടെ മാർച്ച് ; കോലം കത്തിച്ചു ‘മിണ്ടാതിരുന്നില്ലെങ്കിൽ വീട്ടിലിരുത്തും’ ; ചാണ്ടി ഉമ്മനെ വിരട്ടി സൈബർ കോൺഗ്രസ് യുപിയിൽ 180 വർഷം പഴക്കമുള്ള മസ്ജിദ് പൊളിച്ചു ; കേസ് കോടതിയിലിരിക്കെ ബുൾഡോസർ പ്രയോഗം സിറിയയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ ; തിങ്കളും ചൊവ്വയുമായി വിവിധ ഭാഗങ്ങളിൽ 310 വ്യോമാക്രമണം നൊമ്പരമായി ആൽവിൻ; മരണം ജോലി ചെയ്യുന്ന സ്ഥാപനത്തിനായി പ്രൊമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ സംരംഭക വർഷം പദ്ധതി; സൃഷ്ടിച്ചത് 3 ലക്ഷത്തോളം സംരംഭങ്ങളും 7 ലക്ഷത്തിലധികം തൊഴിലവസരങ്ങളും: മന്ത്രി പി രാജീവ്