21 July Sunday

VIDEO - ഒറ്റദിവസം പൊളിഞ്ഞത് രണ്ട് വ്യാജവാർത്തകൾ; മാതൃഭൂമിയും മനോരമയും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

ഒറ്റ ദിവസം, രണ്ട്‌ വ്യാജ വാർത്തകൾ..രണ്ടും സിപിഐഎമ്മിനെതിരെ. മാതൃഭൂമിയും മനോരമയും ഓരോന്ന്‌ വീതം. പാലക്കാട്‌ പട്ടിത്തറ പഞ്ചായത്തിൽ സിപിഐ എം പ്രവർത്തകരുടെ സമരം, 20 കോടി രൂപ മുടക്കിയ പ്രവാസിയുടെ പദ്ധതി ഉപേക്ഷിച്ചു എന്നാണ്‌ മാതൃഭൂമി വാർത്ത. ഒറ്റപ്പാലം ലെക്കിടി പേരൂരിൽ കരിങ്കൽ ക്വാറിയിൽ ഖനനം നടത്താൻ ഉടമ സിപിഐ എം ലോക്കൽ കമ്മിറ്റിക്ക‌് കരാർ ഒപ്പിട്ടു നൽകിയെന്നാണ്‌ മലയാള മനോരമയുടെ വാർത്ത.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top