മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നാളെ 11ന്

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച പകൽ 11ന് വാർത്താസമ്മേളനം നടത്തും. സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിലാണ് വാർത്താസമ്മേളനം.

0 comments