ad
Deshabhimani

ആർഎംഎസ്‌ ഓഫീസ്‌ പൂട്ടരുത്‌: 
പ്രതിഷേധ സംഗമം നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 11:31 PM | 0 min read

കാസർകോട്‌

കാസർകോട്‌ ആർഎംഎസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ എൻഎഫ്പിഇ ഡിവിഷൻ കമ്മിറ്റി കാസർകോട്‌ ആർഎംഎസ് ഓഫീസിനു മുന്നിൽ  സായാഹ്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻഎഫ്പിഇ സംസ്ഥാന ചെയർമാൻ പി കരുണാകരൻ ഉദ്‌ഘാടനംചെയ്തു. മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി വി രാജേന്ദ്രൻ, കെ പി പ്രേംകുമാർ, എ വി റീന,  കെ ഹരി, എ കെ ആശ, വി എ ജോഷി, ആർ രാജേഷ് എന്നിവർ സംസാരിച്ചു. പി വി ശരത് സ്വാഗതവും സി രാഘവൻ നന്ദിയും പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home