ad
Deshabhimani

ഓണക്കാല പച്ചക്കറികൃഷി തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 01:27 AM | 0 min read

ചേർത്തല
അഗ്രികൾച്ചറൽ ക്രെഡിറ്റ്‌ സഹകരണസംഘം ഓണക്കാല പച്ചക്കറികൃഷി തുടങ്ങി. സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി ബി വിനോദ് നടീൽ ഉദ്ഘാടനംചെയ്‌തു. 
  സംഘം പ്രസിഡന്റ്‌ പി ഷാജിമോഹൻ അധ്യക്ഷനായി. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ്‌ ജി ശശികല, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ എസ്‌ സാബു, കെ വി ചന്ദ്രബാബു, എം ഇ കുഞ്ഞുമുഹമ്മദ്, ശ്രീകാന്ത്, വി കെ ഷാജിമോൻ, സ്‌മിത, ജി അജിത്‌കുമാർ, ഉദയപ്പൻ, ഗോപാലകൃഷ്‌ണൻനായർ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home