ad
Deshabhimani

print edition പെണ്ണോളം കരുത്തോളം

KUDUMBASREE 3.
വെബ് ഡെസ്ക്

Published on Mar 29, 2026, 12:30 AM | 2 min read

ആലപ്പുഴ ‘: മാലിന്യമെടുക്കാൻ വന്നവരല്ലേ. കുപ്പിയുണ്ടെങ്കിൽ വെള്ളം നൽകാം. ഗ്ലാസിൽ തന്നാൽ അതിലെ മണം എത്രകഴുകിയാലും മാറില്ല.’– 2019ൽ ആലപ്പുഴയിലെ ഒരു വീട്ടിൽ പ്ലാസ്റ്റിക്‌ മാലിന്യം ശേഖരിക്കാൻ ചെന്നപ്പോഴുണ്ടായ ദുരനുഭവം പങ്കുവയ്ക്കുമ്പോൾ ഹരിത കർമസേനാംഗമായ മീനാക്ഷിയുടെ കണ്ണു നിറഞ്ഞു. അവഹേളനത്തിന്റെ ദുർഗന്ധം വമിക്കുന്ന ഇത്തരം വാക്കുകൾ താണ്ടി മാലിന്യമുക്ത കേരളം പടുത്തുയർത്തിയ യാത്രകൂടിയാണ്‌ ഹരിതകർമസേനയുടേത്‌. ശുചിത്വ കേരളം സാധ്യമാക്കിയ നേട്ടത്തിന്‌ മുമ്പിൽ ഇത്തരം ദുരനുഭവങ്ങൾ അപ്രസക്തമെന്ന് മീനാക്ഷിയും സഹപ്രവർത്തകരും പറയുന്നു.

നാടിന്റെ ശുചിത്വം കാക്കുന്ന മുന്നണിപ്പടയായ ഹരിതകർമസേന സംസ്ഥാനത്തിന്റെ അഭിമാനമാണ്‌. പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇ‍ൗ ഇടപെടലുകൾക്കായി. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരളകമ്പനി, തദ്ദേശ സ്ഥാപനം എന്നിവയെല്ലാം പങ്കാളിയായ ബൃഹത് പദ്ധതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവർത്തിക്കുന്നു. സംസ്ഥാനത്ത്‌ 38,132 കുടുംബശ്രീ വനിതകളാണ് പരിശീലനംനേടി സംരംഭകത്വ മാതൃകയിൽ ഹരിതകർമസേനയിൽ പ്രവർത്തിക്കുന്നത്‌. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവും അജൈവമാലിന്യങ്ങളുടെ പുനരുപയോഗവും സ്ത്രീകൾക്ക് മികച്ച വരുമാനമായി. 7500 മുതൽ 25,000 രൂപവരെ അംഗങ്ങൾക്ക്‌ മാസം ലഭിക്കുന്നുണ്ട്‌. വർഷം 50കോടിയോളം രൂപയാണ്‌ സേനയുടെ വരുമാനം.

ഒപ്പമുണ്ട് സർക്കാർ

വിവിധ പ്രശ്നങ്ങള്‍ക്ക് പരാതിയറിക്കാനും സഹായം ലഭ്യമാക്കാനും ‘കാതോര്‍ത്ത്’ പദ്ധതി

ശൈശവ വിവാഹങ്ങളെക്കുറിച്ച് അറിയിക്കുന്നവർക്ക് 250പഠിപ്പ് കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും അവരവിടേയ്ക്കെത്തി.. നേരം ഇരുട്ടിത്തുടങ്ങി. അവർ രണ്ടുപേരുമൊന്നിച്ച് ആ പാലമരത്തിൻ ചുവട്ടിലെത്തി. നേരിയ മഴ ചാറ്റലുണ്ടായി. അതിനാൽ തന്നെ മറ്റാരെയും പുറത്ത് കണ്ടില്ല.ഒരുപാട് വർഷങ്ങൾ‌ക്ക് ശേഷം ആദ്യമായി അവർ ഒന്നിച്ചെത്തിയ ദിവസമായിരുന്നു അന്ന്. മരത്തിൻ‌ ചുവട്ടിൽ അവരങ്ങനെ അടുത്തടുത്തിരുന്നു.. നല്ല നിലാവുണ്ടായിരുന്നു. പരസ്പരം കെെകൾ ചേർത്ത് പിടിച്ചു... ഒരിക്കലും ഒന്നിക്കാനായില്ലെങ്കിലും ഒന്നിച്ചിരിക്കാനെങ്കിലുമായതിൽ ആ മനസുകൾ വല്ലാതെ സന്തോഷിച്ചു.


അവന്റെ കെെമുറുകെ പിടിച്ച് അവൾ കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്നു.. പക്ഷെ, ആ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകയായിരുന്നു. സർവതും നഷ്ടപ്പെട്ടത് പോലെ ഒന്നും പറയാനാകാതെ അവനും വിഷമം ഉള്ളിലൊതുക്കി അവളുടെ കെെകളെ ചേർത്തുവെച്ച് അങ്ങനെ ഇരുന്നു .... പഠിക്കുന്ന കാലത്ത് ഒരുപാട് തവണ ചിരിച്ചും ഉല്ലസിച്ചുമൊക്കെ അവർ രണ്ടുപേരും എല്ലാവർക്കുമൊപ്പം അവിടെ സമയം ചെലവഴിച്ചിരുന്നു. എന്നാൽ പരസ്പരം ഇഷ്ടം തിരിച്ചറിഞ്ഞപ്പോൾ ഒരുപാട് വെെകി.ഒരുപാടൊരുപാട്... പക്ഷെ ,ആ നഷ്ടപ്രണയത്തിന്റെ കനലെന്തായിരുന്നുവെന്ന് അവരുടെ ആ ചേർത്തുപിടിക്കലിൽ ഉണ്ടായിരുന്നു... ആ കണ്ണീരിൽ‌ അത് തെളിഞ്ഞുകാണാമായിരുന്നു.0 രൂപ ഇൻസെന്റീവ് നല്‍കുന്ന ‘പൊന്‍വാക്ക്’ പദ്ധതി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാൻ ബോധവല്‍ക്കരണത്തിന് ‘കനല്‍’ കര്‍മപദ്ധതി

അതിക്രമങ്ങള്‍ക്കിരയായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആശ്വാസമാകാന്‍ ‘നിര്‍ഭയ സെല്‍’


പോക്സോ അതിജീവിതമാര്‍ക്ക് സർക്കാർ ഹോമുകളിൽ തൊഴിൽപരിശീലനം നല്‍കി. ഉൽപ്പന്നങ്ങള്‍ ഉയരെ ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ചു

കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് 10 വർഷം എൽഡിഎഫ് സർക്കാർ ചെലവഴിച്ചത്‌

പദ്ധതി നിർവഹണത്തിന്‌ 
മാത്രമായി 1711.94 കോടി പ്രളയത്തിൽ ജീവനോപാധി 
നഷ്‌ടപ്പെട്ടവർക്കായി 113 കോടി

പ്രളയാനന്തരം റീബിൽഡ്‌ കേരളയിൽ 219. 88 കോടി

കെ–ലിഫ്‌റ്റ്‌ വഴി 3,06,862 പേർക്ക്‌ ഉപജീവനം

കുടുംബശ്രീയിൽ 48 ലക്ഷം അംഗങ്ങൾ

3.25 ലക്ഷം അയൽക്കൂട്ടം

1,86,960 സംരംഭങ്ങളിലൂടെ 3,53,129 പേർക്ക്‌ ഉപജീവനം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home