ad
Deshabhimani

സിദ്ധീഖും ഭഗത് മാനുവലും ഒന്നിക്കുന്ന ഇസാക്കിന്റെ ഇതിഹാസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 17, 2018, 09:33 AM | 0 min read

കൊച്ചി > സിദ്ധിഖ്,ഭഗത് മാനുവല്‍, പുതുമുഖം സുനിധി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആര്‍ കെ അജയകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയചിത്രമാണ് ' ഇസാക്കിന്റെ ഇതിഹാസം'.

കലാഭവന്‍ ഷാജോണ്‍, അശോകന്‍, പാഷാണം ഷാജി, ശശി കലിംഗ, ബാബു അന്നൂര്‍, നെല്‍സണ്‍, അബുസലീം, ഗിന്നസ് പക്രു, കലാഭവന്‍ ഹനീഫ്, നസീര്‍ സംക്രാന്തി, പ്രദീപ് കോട്ടയം, അരിസ്റ്റോ സുരേഷ്, ദിനേശ് പ്രഭാകര്‍, ശശാങ്കന്‍, അജീഷ് കോട്ടയം, ഗീതാ വിജയന്‍, അംബികാ മോഹന്‍, സോണ ഹൈഡന്‍, പോളി വത്സന്‍, അമ്പിളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഉമാ മഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ അയ്യപ്പന്‍  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടി ഡി ശ്രീനിവാസ് നിര്‍വ്വഹിക്കുന്നു. സുഭാഷ് കൂട്ടീക്കല്‍, ആര്‍ കെ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന്തിരക്കഥയൊരുക്കുന്നത്. ബി കെ ഹരിനാരായണന്‍, ആനിക്കാടന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു.

 പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പടിയൂര്‍,കല-സാബു മോഹന്‍,മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യക്കല-കോളിന്‍സ് ലിയോഫില്‍,എഡിറ്റര്‍-സംജിത് മുഹമ്മദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍ ഉണ്ണി,അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് കാസര്‍ഗോഡ്,സംവിധാന സഹായികള്‍-ജിബിന്‍ ജോണ്‍,അഭിമന്യു കൃഷ്ണ,സവിന്‍സ,അസോസിയേറ്റ് ക്യാമറമാന്‍-വിപിന്‍ന്ദ്,പ്രൊഡക്ഷന്‍ മാനേജര്‍-ദാസ് തൊടുപുഴ,ജിത്തു ജി.സമാസ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-മോഹന്‍രാജ് പയ്യന്നൂര്‍,അഭിലാഷ് പൈങ്ങോട്,വാര്‍ത്താപ്രചരണം-എ എസ് ദിനേശ്.

 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home