29 October Friday

യുജിസി നെറ്റ്‌: തീയതി പുനക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021


തിരുവനന്തപുരം
യുജിസി–-നെറ്റ്‌ (ഡിസംബർ 2020, ജൂൺ 2021 )പരീക്ഷാ തീയതികൾ നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി പുനക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ 6- മുതൽ 8 വരെയും  ഒക്ടോബർ 17 മുതൽ -19 വരെയുമാകും പരീക്ഷ. ഒക്ടോബർ 10 ന് മറ്റ്‌ ചില പരീക്ഷ  നടക്കുന്നതിനാലാണ്‌  മാറ്റം. 

വിവരങ്ങൾക്ക്‌: ugcnet.nta.nic.in, www.nta.ac.in ഹെൽപ്‌ലൈൻ: 011-40759000
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top