23 September Wednesday

കേരള സര്‍വകലാശാലയില്‍ റിസര്‍ച്ച് ഫെലോ ഒഴിവുകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 18, 2017

തിരുവനന്തപുരം > കേരള സര്‍വകലാശാല കാര്യവട്ടം ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാച്വറല്‍ റിസോഴ്സസ് മാനേജ്മെന്റില്‍ റിസര്‍ച്ച് അസോസിയറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി 27. വിവരങ്ങള്‍ വെബ്സൈറ്റില്‍ www.keralauniverstiy.ac.in Job Notifications ഖീയ ചീശേളശരമശീിേ എന്ന ലിങ്കില്‍ ലഭിക്കും.

കാര്യവട്ടം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ജിയോ സ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ റിസര്‍ച്ച് അസോസിയറ്റ്, ഫീല്‍ഡ് അസിസ്റ്റന്റ്/ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി 27. വിവരങ്ങള്‍ വെബ്സൈറ്റില്‍  www.keralauniverstiy.ac.in Job Notifications എന്ന ലിങ്കില്‍ ലഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top