27 July Saturday

എല്‍എല്‍ബി പ്രവേശനം: പരിശീലനക്ളാസ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 30, 2016

കൊച്ചി > പഞ്ചവത്സര/ത്രിവത്സര നിയമ ബിരുദപ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എം സുകുമാരപിള്ള ഫൌണ്ടേഷന്‍ സൌജന്യ എന്‍ട്രന്‍സ് കോച്ചിങ് ക്ളാസുകള്‍ നടത്തും. എറണാകുളം പബ്ളിക് ലൈബ്രറിക്കു സമീപമുള്ള എം സുകുമാരപിള്ള സ്മാരകമന്ദിരത്തില്‍ ക്ളാസുകള്‍ നടക്കും.
  രജിസ്ട്രേഷന്‍ ഫീസ് 100 രൂപ. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്നനല്‍കും. ഫോണ്‍: 9946981123, 9447738513, 9847297466, 0484–2360064.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top