27 July Saturday

കുസാറ്റ് പരീക്ഷകൾക്ക് മാറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020


കളമശേരി
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇപ്പോൾ നടന്നുവരുന്നതും സെപ്‌തംബർ എട്ടിന് ആരംഭിക്കുന്നതുമായ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് സർവകലാശാല അറിയിച്ചു. സർവകലാശാലാ പരീക്ഷകൾ മാറ്റി എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും സർവകലാശാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top