27 July Saturday

പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ്: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 22, 2017

തിരുവനന്തപുരം > പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിങ് ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷിച്ചവരുടെ ട്രയല്‍ അലോട്ട്മെന്റ് ംംം.ഹയരെലിൃല.ശി ല്‍ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷന്‍ പുനര്‍ ക്രമീകരണം ആഗസ്റ്റ് 23ന് രാവിലെ 10 മണി വരെ നടക്കും. സര്‍വ്വീസ് ക്വാട്ടയില്‍ അപേക്ഷിച്ചവരുടെ റാങ്ക്ലിസ്റ്റ് വെബ്സൈറ്റിലുണ്ട്. ഫോണ്‍: 0471 2560362, 63, 64, 65


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top