14 December Saturday

പ്രളയാനന്തര പുനർനിർമാണം: സ‌്‌‌കൂളകൾക്കുള്ള പദ്ധതി 18ന‌് സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018

തിരുവനന്തപുരം > പ്രളയത്തിൽ നശിച്ച പൊതുവിദ്യാലയങ്ങളുടെ പുനർനിർമാണത്തിന‌് കേന്ദ്രസഹായം തേടിയുള്ള പദ്ധതി സമഗ്രശിക്ഷാ കേരള 18ന‌് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന‌് സമർപ്പിക്കും. നേരത്തെ എസ‌്എസ‌്എ ഡയറക്ടർ എ പി കുട്ടിക്കൃഷ‌്ണൻ എംഎച്ച‌്ആർഡി അധികാരികളുമായി നടത്തിയ കൂടിക്കാഴ‌്ചയിൽ പ്രളയാനന്തര സഹായ ആവശ്യം അഭ്യർഥിച്ചിരുന്നു.

വിശദപദ്ധതി സമർപ്പിക്കാനുള്ള നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ 18ന‌് പദ്ധതികൾ സമർപ്പിക്കുമെന്നും എസ‌്എസ‌്എ ഡയറക്ടർ ഡോ. എ പി കുട്ടിക്കൃഷ‌്ണൻ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top