01 June Monday

എംഫാം കോഴ്സ് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2016

തിരുവനന്തപുരം > സര്‍ക്കാര്‍ കോളേജില്‍ എംഫാം കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് ഒമ്പതിന് എല്‍ബിഎസ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നടത്തും. അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് www.lbscentre.in. എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 2560360, 361, 362, 363, 364, 365.

പ്രധാന വാർത്തകൾ
 Top