27 July Saturday

കേരള സര്‍വകലാശാല എക്കണോമിക്സ് ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2016

തിരുവനന്തപുരം  >  കേരള സര്‍വകലാശാല കാര്യവട്ടം ഇക്കണോമിക്സ് പഠനവകുപ്പിലെ എന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക്സില്‍ ഇന്റേണ്‍ഷിപ്പിന് പോസ്റ്റ് ഗ്രാജുവേറ്റ്/എംഫില്‍ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടാതെ കോളേജ്/യൂണിവേഴ്സിറ്റി അധ്യാപകര്‍ക്കും അസോസിയേറ്റ്ഷിപ്പ്, പ്രോജക്ട് എന്നിവ ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 30. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍  www.keralauniversity.ac.in  ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top