15 May Saturday

കീം 2020 ഓൺലൈൻ 
സേവനങ്ങൾ പിൻവലിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021


തിരുവനന്തപുരം
പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള കീം 2020 സംബന്ധമായ ഡാറ്റാ ഷീറ്റ്‌, മറ്റ്‌ ഓൺലൈൻ സൗകര്യങ്ങൾ എന്നിവ മെയ്‌ അഞ്ചിന്‌ പിൻവലിക്കും. പിന്നീട്‌ ഈ സേവനങ്ങൾ ലഭിക്കില്ല

കീം 2020 അപേക്ഷാർഥികളുടെ കൈവശം ഇവയുടെ പ്രിന്റൗട്ടുകൾ ഇല്ലാത്തതിനാൽ ഇപ്പോൾ ലഭ്യമായ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തി ഭാവിയിൽ ഉപയോഗത്തിനുവേണ്ടി KEAM 2020-–-Candidate Portal എന്ന ലിങ്കിൽ ലോഗിൻചെയ്‌ത്‌ പ്രിന്റൗട്ടുകൾ എടുത്ത്‌ സൂക്ഷിക്കണം. ഓൺലൈൻ സേവനങ്ങൾ പിൻവലിച്ചശേഷം ഇത്തരം പ്രിന്റൗട്ടുകൾക്കുവേണ്ടിയുള്ള അപേക്ഷ പരിഗണിക്കുന്നതല്ല. ഫോൺ: 0471 2525300
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top