26 October Monday

കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Tuesday May 28, 2019

തൃശൂർ
കേരള കലാ-മണ്ഡലം കൽപ്പിത സർവകലാശാലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള   അഭിമുഖം മെയ് 29, 30 തീയതികളിൽ രാവിലെ പത്തിന‌് നടത്തും. വിശദ വിവരങ്ങൾ കലാമണ്ഡലം വെബ് സൈറ്റിൽ ( www.kalamandalam.org ) ലഭിക്കും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം  രാവിലെ 9.30‐ന് കലാമണ്ഡലത്തിൽ ഹാജരാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top