27 July Saturday

ഐസറില്‍ ഗവേഷണത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2016

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചി(ഐസര്‍)ന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ വിവിധ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ പിഎച്ച്ഡിക്ക് അപേക്ഷിക്കാം.
ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്സി/എസ്ടിക്ക് 55 ശതമാനം മാര്‍ക്ക് മതി.
സിഎസ്ഐആര്‍–യുജിസി നെറ്റ്/ഡിഎസ്ടി–ഇന്‍സ്പയര്‍ ഫോര്‍ പിഎച്ച്ഡി/ഗേറ്റ് (എക്കോളജി എവല്യൂഷന്‍ ബിഹേവിയര്‍ പേപ്പറുകള്‍ക്കുമാത്രം)/ഐസിഎംആര്‍ ജെആര്‍എഫ്/ജെജിഇഇബിഐഎല്‍എസ് എന്നിവയില്‍ ഒരു യോഗ്യതാപരീക്ഷാ സ്കോറും വേണം.

ഓണ്‍ലൈനായി ഒക്ടോബര്‍ 17വരെ അപേക്ഷിക്കാം. വെബ്സൈറ്റ് ംംം.ശശലൃെ്ാ.ശി/ുവറ/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top