27 July Saturday

ഐസർ അപേക്ഷ 31 വരെ

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020


തിരുവനന്തപുരം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ്‌ 31. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) ഫെലോഷിപ്, സ്റ്റേറ്റ് സെൻട്രൽ ബോർഡ് (എസ്‌ സി ബി) - എന്നീ വിഭാഗക്കാർക്കാണ്‌ ഇപ്പോൾ അപേക്ഷിക്കാവുന്നത്‌.

ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇ ഇ) -അഡ്വാൻസ്ഡ് ചാനൽ അപേക്ഷാ തീയതി പിന്നീട്‌ അറിയിക്കും. ജെഇഇ അഡ്വാൻസ്‌ഡ്‌ വൈകുന്നതിനാലാണിത്‌. കോവിഡ്‌ 19 വ്യാപന സാഹചര്യത്തിൽ ഐസർ എൻട്രൻസ്‌ പരീക്ഷയും മാറ്റി വച്ചിട്ടുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക് www.iiseradmission.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top