28 February Sunday

അഡ്മിഷന്‍ ടിക്കറ്റ് എടുക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2016

തിരുവനന്തപുരം > ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പില്‍ എച്ച്എസ്എസ്ടി ഫിസിക്സ് കാറ്റഗറി നമ്പര്‍ 33/2016 എച്ച്എസ്എസ്ടി ഫിസിക്സ് ജൂനിയര്‍ കാറ്റഗറി നമ്പര്‍ 121/2016 പട്ടികജാതി/വര്‍ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക നിയമനം തസ്തികയിലേക്ക് ഒക്ടോബര്‍ മൂന്നിന് പകല്‍ 10 മുതല്‍ 12.15 വരെ പിഎസ്സി എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ പിഎസ്സി ഔദ്യോഗിക വൈബ്സൈറ്റായ www.keralapsc.gov.in- ല്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top