നവകേരളസദസ്സ് പദ്ധതികൾ ജില്ലയിൽ 77 കോടിയുടെ വികസനം

കണ്ണൂർ
നവകേരള സദസ്സിൽ ഉയർന്ന നിർദേശങ്ങൾ നടപ്പാക്കാൻ ജില്ലയിലും വിപുല പദ്ധതികൾ. ഒരുനിയമസഭാ മണ്ഡലത്തിൽ ഏഴുകോടി രൂപയുടെ വികസനമാണ് യാഥാർഥ്യമാകുന്നത്. മൊത്തം 77 കോടിയുടെ വികസനം. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചപ്പോൾ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്. വിശദ പദ്ധതികൾ ചുവടെ:









0 comments