Deshabhimani

മുള്ളൻപന്നിയെ കണ്ടെത്തി

മതിലകത്ത് കണ്ടെത്തിയ മുള്ളൻപന്നി

മതിലകത്ത് കണ്ടെത്തിയ മുള്ളൻപന്നി

വെബ് ഡെസ്ക്

Published on Aug 14, 2025, 01:14 AM | 1 min read

കയ്പമംഗലം

മതിലകത്ത് മുള്ളൻപന്നിയെ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് മതിലകം പള്ളിക്ക് സമീപത്തെ കടകൾക്ക് മുന്നിൽ പരിക്കേറ്റ നിലയിൽ മുള്ളൻ പന്നിയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ എത്തി കൊണ്ടുപോയി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home