ad
Deshabhimani

കുറുനരിയെ പിടികൂടി

കുഴിക്കാട്ടുശേരി ഉറവത്തും പീടിക സജീവിന്റെ വീട്ടിൽ നിന്നും പിടികൂടിയ കുറുനരി

കുഴിക്കാട്ടുശേരി ഉറവത്തും പീടിക സജീവിന്റെ വീട്ടിൽ നിന്നും പിടികൂടിയ കുറുനരി

വെബ് ഡെസ്ക്

Published on Aug 16, 2025, 12:27 AM | 1 min read

കുഴിക്കാട്ടുശേരി

കുഴിക്കാട്ടുശേരി ഉറവത്തും പീടികയിൽ കുറുനരിയെ പിടികൂടി. ഇടയാറ്റൂർ കളരിക്കൽ സജീവിന്റെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ കുറുനരിയെ പിടികൂടിയത്. അടുക്കളയ്ക്ക്‌ സമീപമുള്ള വിറകുപുരയിലാണ് കുറുനരിയെ കണ്ടത്. ഉടൻ തന്നെ ചാലക്കുടി വനംവകുപ്പിനെ വിവരം അറിയിക്കുകയും തുടർന്ന് റെസ്ക്യൂ വാച്ചർമാരായ ബിബിഷ്, ദീപു, ഷെഫിക്ക് എന്നിവർ ചേർന്ന് കൂടുവച്ചു കുറുനരിയെ പിടികൂടുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home