ad
Deshabhimani

പകൽവീട് നിർമാണം ആരംഭിച്ചു

മറ്റത്തൂർ പഞ്ചായത്ത്  കിഴക്കേ കോടാലി പടിഞ്ഞാറ് ലക്ഷം വീട് നഗറിൽ പകൽവീട് നിർമാണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 04, 2025, 12:28 AM | 1 min read

കോടാലി

മറ്റത്തൂർ പഞ്ചായത്ത് വാർഡ് എഴ്‌ കിഴക്കേ കോടാലി പടിഞ്ഞാറ് ലക്ഷം വീട് നഗറിൽ പകൽ വീടിന്റെ നിർമാണം ആരംഭിച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ഷാന്റോ കൈതാരത്ത്, വാർഡ് അംഗം വി എസ് നിജിൽ, വയോജന ക്ലബ്ബ്‌ സെക്രട്ടറി എ കെ രാജൻ, വി ശശി മേനോൻ, കുട്ടൻ പുളിക്കലാൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home