പതിനഞ്ചുകാരനെ പീഡിപ്പിച്ചയാൾക്ക്​ ജീവപര്യന്തം

.
വെബ് ഡെസ്ക്

Published on Jul 24, 2025, 01:11 AM | 1 min read

ഇരിങ്ങാലക്കുട

15കാരനെ ലൈംഗികമായി പീഡിപ്പിച്ച 63കാരന് ജീവപര്യന്തം തടവും പിഴയും. വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവും അനുഭവിക്കണം​. ഇരിങ്ങാലക്കുട സ്വദേശി വട്ടപ്പറമ്പിൽ സഞ്ജീവിനെയാണ്​ ഇരിങ്ങാലക്കുട പ്രത്യേക അതിവേഗകോടതി ജഡ്ജി വിവിജ സേതു മോഹനൻ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജു വാഴക്കാല ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home