Deshabhimani

കെഎസ്‌എസ്‌പിയു പ്രകടനവും ധർണയും നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2025, 12:15 AM | 1 min read

കരിമണ്ണൂർ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇളംദേശം ബ്ലോക്ക്‌ കമ്മിറ്റി ചൊവ്വാഴ്‍ച വണ്ണപ്പുറത്ത്‌ പ്രകടനവും ധർണയും നടത്തും. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എ എം ഷാജഹാൻ ഉദ്ഘാടനംചെയ്യും. ബ്ലോക്ക് പ്രസിഡന്റ്‌ കെ വി ദേവസ്യ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home