Deshabhimani

കെഎസ്എസ്‌പിയു വനിത സെമിനാർ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വനിതാ സബ് കമ്മിറ്റി തൊടുപുഴ പെൻഷൻ ഭവനിൽ വനിതാ സെമിനാർ സംഘടിപ്പിച്ചു

കെഎസ്എസ്‌പിയു വനിതാ സബ് കമ്മിറ്റി നടത്തിയ സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് 
ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 20, 2025, 12:15 AM | 1 min read

തൊടുപുഴ

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വനിതാ സബ് കമ്മിറ്റി തൊടുപുഴ പെൻഷൻ ഭവനിൽ വനിതാ സെമിനാർ സംഘടിപ്പിച്ചു. "സ്ത്രീ സമത്വവും വനിതാ സംവരണ നിയമവും’ എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്‌പിയു ജില്ലാ വൈസ് പ്രസിഡന്റ്‌ ലീലാമ്മ ഗോപിനാഥ് അധ്യക്ഷയായി. ജില്ലാ വയോജന കൗൺസിൽ അംഗം പി ആർ പുഷ്പവല്ലി, എം ജെ മേരി, പി കെ ശ്യാമള, മോളിക്കുട്ടി മാത്യു, എ ഇ നുസൈഫ, വി കെ മാണി, എ എൻ ചന്ദ്രബാബു, വി വി ഫിലിപ്പ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

supreme Court

02

print edition കാലടി സർവകലാശാല: വിദ്യാർഥികളുടെ ഹർജി സുപ്രീംകോടതി 
ഇന്ന്‌ പരിഗണിക്കും
v d satheesan

04

print edition കമീഷൻ രാജ്‌ 
പിടിക്കപ്പെട്ടപ്പോൾ കള്ളം പറഞ്ഞ്‌ മുഖ്യമന്ത്രി
deshabhimani section

Recommended

Deshabhimani
Home