ad
Deshabhimani

എൽഡിഎഫ് സത്യഗ്രഹം 14–ാം ദിവസത്തിലേക്ക്

കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ സു​ഗതനെ കൗൺസിലിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് നടത്തുന്ന 
സത്യ​ഗ്രഹം സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം ഡി കെ മുരളി ഉദ്ഘാടനം ചെയ്യുന്നു

കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ സു​ഗതനെ കൗൺസിലിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് നടത്തുന്ന 
സത്യ​ഗ്രഹം സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം ഡി കെ മുരളി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 09, 2026, 12:21 AM | 1 min read

തിരുവനന്തപുരം

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ ക‍ൗൺസിലിൽനിന്ന്‌ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം പതിനാലാം ദിവസത്തിലേക്ക്. ബുധനാഴ്ച സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ഡി കെ മുരളി ഉദ്ഘാടനം ചെയ്തു. ആർ പി ശിവജി അധ്യക്ഷനായി. ജി രാധാകൃഷ്ണൻ, വഞ്ചിയൂർ പി ബാബു, ആദർശ് ഖാൻ, രാഖി രവികുമാർ, അനീഷ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ഷാജിദാ നാസർ, കിൻസി ഐവിൻ എന്നിവരാണ് ബുധനാഴ്ച സത്യഗ്രഹമിരുന്നത്‌.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home