തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധിച്ചു

അമ്പലപ്പുഴ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്നതിൽ പ്രതിഷേധിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ യോഗം സംഘടിപ്പിച്ചു. യൂണിയൻ പുന്നപ്ര പഞ്ചായത്ത് കമ്മിറ്റി വെളിന്തറ ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച പ്രതിഷേധയോഗം യൂണിയൻ ജില്ലാ സെക്രട്ടറി ഡി ഷാജി ഉദ്ഘാടനംചെയ്‌തു. സി വി അനിയൻകുഞ്ഞ് അധ്യക്ഷനായി. കെ ശിവൻ, സതി രമേശ്, റംല ഷിഹാബുദ്ദീൻ, ഗീത ബാബു, ജീൻ മേരി ജേക്കബ് എന്നിവർ സംസാരിച്ചു. സുധർമ ഭുവനചന്ദ്രൻ സ്വാഗതം പറഞ്ഞു.









0 comments