ad
Deshabhimani

വാട്ടർ അതോറിറ്റി എംപ്ലോയീസ് 
യൂണിയൻ പ്രവർത്തകയോഗം

Water Authority

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ എടത്വ ബ്രാഞ്ച് 
പ്രവർത്തകയോഗം ജില്ലാ സെക്രട്ടറി ബി എസ് ബെന്നി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 29, 2025, 12:01 AM | 1 min read

തകഴി ​

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ എടത്വ ബ്രാഞ്ച് പ്രവർത്തകയോഗം ജില്ലാ സെക്രട്ടറി ബി എസ് ബെന്നി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ പ്രിയേഷ് കുമാർ അധ്യക്ഷനായി. ഇബ്രാഹിം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ വി വി ഷൈജു, കെ സി വിമൽകുമാർ എന്നിവർ സംസാരിച്ചു. എൽഡിഎഫിന്‌ അനുകൂലമായി തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home