Deshabhimani

പച്ചക്കറിത്തൈകളും വിത്തും നൽകി

District General Secretary Soumyaraj inaugurates the distribution of vegetable seedlings and seeds organized by KORVA

കോർവ സംഘടിപ്പിച്ച പച്ചക്കറിത്തൈകളുടെയും വിത്തുകളുടെയും വിതരണം ജില്ലാ ജനറൽ സെക്രട്ടറി സൗമ്യരാജ് ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 18, 2025, 02:29 AM | 1 min read

ആലപ്പുഴ ​

കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) വിഷവിമുക്ത ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാൻ പച്ചക്കറിത്തൈകളും വിത്തും അമ്പലപ്പുഴ സോണൽ കമ്മിറ്റി ഭാരവാഹികൾക്ക് നൽകി. റെസിഡൻസ് അസോസിയേഷനുകൾ വഴി വീടുകളിൽ ജൈവകൃഷി ചെയ്യുന്നതാണ് പദ്ധതി. ​കോർവ ജില്ലാ ജനറൽ സെക്രട്ടറി സൗമ്യരാജ് അമ്പലപ്പുഴ സോണൽ സെക്രട്ടറി കാസിം വെട്ടിക്കരയ-്‌ക്ക്‌ പച്ചക്കറിത്തൈ നൽകി ഉദ്ഘാടനംചെയ-്‌തു. ജില്ലാ കമ്മിറ്റിയംഗം മിനി വേണുഗോപാൽ, രക്ഷാധികാരി പ്രദീപ് കൂട്ടാല, എം ഡി മനു ചന്ദ്രൻ, ജോർജ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home