ad
Deshabhimani

ബിരിയാണിയിൽ ബ്ലീച്ചിങ് പ‍ൗഡർ

പ്രതിഷേധവുമായി വഴിയോരക്കച്ചവട തൊഴിലാളികൾ

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ നഗരസഭാ ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണ 
സിഐടിയു ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനംചെയ്യുന്നു

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ നഗരസഭാ ഓഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച ധർണ 
സിഐടിയു ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 25, 2026, 01:55 AM | 1 min read

ചെങ്ങന്നൂർ

വിൽപ്പനയ്‌ക്ക്‌വച്ച ബിരിയാണിയിൽ നഗരസഭാ ഉദ്യോഗസ്ഥർ ബ്ലീച്ചിങ് പൗഡറിട്ടതിൽ പ്രതിഷേധിച്ച് വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി നഗരസഭാ ഓഫീസിന്‌ മുന്നിൽ ധർണ സംഘടിപ്പിച്ചു. സിഐടിയു ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനംചെയ്‌തു. വെന്റിങ്‌ കമ്മിറ്റിയംഗം എം കെ അനീഷ്-കുമാർ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി ഡി സുനീഷ്‌കുമാർ, ഏരിയ സെക്രട്ടറി കെ വിനോദ്, ജില്ലാ കമ്മിറ്റിയംഗം ജി വിജയകുമാർ, ഷെരീഫ്, സുജാത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home