ad
Deshabhimani

സീനിയർ സിറ്റിസൺസ് അസോ. 
അർധവാർഷിക സമ്മേളനം

ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ കേരളയുടെ  അർധവാർഷിക സംസ്ഥാന സമ്മേളനം  
പ്രസിഡന്റ്‌ കെ രാധാകൃഷ്ണൻ നായർ ഉദ്ഘാടനംചെയ്യുന്നു

ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ കേരളയുടെ അർധവാർഷിക സംസ്ഥാന സമ്മേളനം 
പ്രസിഡന്റ്‌ കെ രാധാകൃഷ്ണൻ നായർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 04, 2026, 12:25 AM | 1 min read

ചെങ്ങന്നൂർ

ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ കേരളയുടെ അർധവാർഷിക സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ കെ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മിഥുൻ മധു മയൂരം മുഖ്യാതിഥിയായി. സംസ്ഥാന സെക്രട്ടറി ജനറൽ ലതാംഗൻ മരുത്തടി, വൈസ് പ്രസിഡന്റ്‌ സി എസ് അശോക് കുമാർ, ട്രഷറർ കെ കെ വാസുദേവ മേനോൻ, മുൻ സംസ്ഥാന പ്രസിഡന്റ്‌ അരവിന്ദാക്ഷൻ നായർ, പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ പ്രസിഡന്റ്‌ തൃപ്പാദം വിജയൻ പിള്ള, പുലിയൂർ ഉണ്ണികൃഷ്ണൻ, സ്റ്റീഫൻ ജോർജ്‌, ഈപ്പൻ ചെറിയാൻ, ഹരികുമാർ പുളിയക്കാട്ടിൽ, ഇന്ദിര മുരളി, ലേഖ വിജയൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home