ആത്മാഭിമാന സംഗമം

അരൂർ
കർഷകത്തൊഴിലാളി യൂണിയൻ അരൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ആർ ജീവൻ ഉദ്ഘാടനം ചെയ്തു.കെ കെ അജയഘോഷ് അധ്യക്ഷനായി.എ മോഹൻദാസ് ,കെ എം ബിജു,സുമതി രാജൻ, മണി പ്രഭാകരൻ,എ എ അലക്സ്, എം ടി ബിജു, സി വള്ളിയമ്മ എന്നിവർ സംസാരിച്ചു.









0 comments