ad
Deshabhimani

സ‍്ത്രീ സുരക്ഷ പെൻഷൻ: 
പ്രതിഷേധ പ്രകടനവും യോഗവും

സ‍്ത്രീ സുരക്ഷ പെൻഷൻ നിർത്തലാക്കാനുള്ള  സർക്കാർ നീക്കത്തിനെതിരെ മഹിള അസോസിയേഷൻ മാരാരിക്കുളം ഏരിയ കമ്മിറ്റി  പ്രതിഷേധ യോഗം 
സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 20, 2026, 01:48 AM | 1 min read

മാരാരിക്കുളം

സ്ത്രീ സുരക്ഷ പെൻഷൻ നിർത്തലാക്കാൻ യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മാരാരിക്കുളം ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കലവൂരിൽ ചേർന്ന പ്രതിഷേധയോഗം അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ് ഷീന സനൽകുമാർ അധ്യക്ഷയായി. സെക്രട്ടറി പി ഡി ശ്രീദേവി, പി എ ജുമൈലത്ത്, പി പി സംഗീത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home