ad
Deshabhimani

നബിദിനാഘോഷം

മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ചിയാംവെളി ഇർഷാദുൽ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി പി പി ചിത്തരഞ്ജൻ എംഎൽഎ  ഉദ്ഘാടനംചെയ്യുന്നു

മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ചിയാംവെളി ഇർഷാദുൽ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 05, 2025, 01:35 AM | 1 min read

മണ്ണഞ്ചേരി

പടിഞ്ഞാറെ മഹല്ല് ചിയാംവെളി ഇർഷാദുൽ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റിയുടെ നബിദിനാഘോഷം "മദീനയുടെ സുഗന്ധം' പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ബി എം ബിയാസ് അധ്യക്ഷനായി. ജൗഹർ കോയ തങ്ങൾ, എം എസ് അനസ്, സക്കീർ ഹുസൈൻ അൽ അസ്ഹരി, സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ, കോ–ഓർഡിനേറ്റർമാരായ അൻവർ ബ്ലാവത്, അഷറഫ് ബ്ലാവത്, കബീർ കരിപ്പുറത്ത്, നൗഷാദ് ബദരിയ്യ മൻസിൽ, ശരീഫ് കറുകപ്പറമ്പിൽ, മുഹമ്മദ്‌ ആശാൻ, അബ്ദുൽ റസാഖ്, നിയാസ്, സെന്റല എന്നിവർ സംസാരിച്ചു.​

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home