മാധ്യമ സെമിനാർ നാളെ

ആലപ്പുഴ
ആലപ്പുഴയിൽ 25 മുതൽ 27 വരെ ചേരുന്ന കേരള എൻജിഒ യൂണിയൻ 62–-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഹരിപ്പാട് സംഘടിപ്പിക്കുന്ന ‘മാധ്യമപക്ഷവും ജനപക്ഷവും’ സെമിനാർ മന്ത്രി പി രാജീവ് ഉദ്‌ഘാടനംചെയ്യും. വെള്ളി പകൽ 3.30ന് ആരംഭിക്കുന്ന സെമിനാറിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.
0 comments