കെജിഎൻഎ ജില്ലാ കൺവൻഷൻ

ആലപ്പുഴ
കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ആലപ്പുഴ ജെൻഡർ പാർക്കിൽ കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രമണ്യൻ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് ആർ സൈറമോൾ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എൽ ദീപ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ ഷീനാലാൽ, സി സി മായ, ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, ട്രഷറർ എ ആർ ലീനാമോൾ, വൈസ്‌പ്രസിഡന്റ് ദീപു സേവ്യർ എന്നിവർ സംസാരിച്ചു.








0 comments