വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ 
കാർത്തിക ഉത്സവം

temple

ചേപ്പാട് കന്നിമേൽ വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് തന്ത്രി ദേവൻ കൃഷ്ണൻ നമ്പൂതിരി 
ദീപം തെളിക്കുന്നു

വെബ് ഡെസ്ക്

Published on Nov 28, 2025, 01:16 AM | 1 min read

കാർത്തികപ്പള്ളി

ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി. തന്ത്രി ദേവൻ കൃഷ്ണൻ നമ്പൂതിരി ദീപം തെളിച്ചു. ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനമുണ്ട്. സപ്താഹ സമാപനദിവസമായ ബുധനാഴ്ച വൈകുന്നേരം 3.30-നു അവഭൃഥസ്‌നാനഘോഷയാത്ര. . കാർത്തിക ഉത്സവ ദിനമായ ഡിസംബർ നാലിന് പുലർച്ചെ ആറിനു സർപ്പംപാട്ട്, 7.30-നു ശ്രീബലി എഴുന്നളളത്ത്, അഖണ്ഡനാമജപം, വൈകുന്നേരം 5.30-നു കാഴ്ച ശ്രീബലി, ഏഴിന് പുഷ്പാഭിഷേകം എന്നിവയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home