Deshabhimani

തയ്യൽ തൊഴിലാളി യൂണിയൻ സമ്മേളനം

tailoring workers

തയ്യൽ തൊഴിലാളി യൂണിയൻ അരൂർ ഏരിയ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ജി രാജമ്മ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 27, 2026, 12:25 AM | 1 min read

അരൂർ

തയ്യൽ തൊഴിലാളി യൂണിയൻ (സിഐടിയു) അരൂർ ഏരിയ സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം അംഗം ജി രാജമ്മ ഉദ്ഘാടനംചെയ്‌തു. എ എൽ ഉഷ അധ്യക്ഷയായി. ലീലാമ്മ ധനപാലൻ, പി എ ബിനു, എൻ ഷിബു, പി കെ സാബു, പി ഡി രമേശൻ, കെ വി സന്തോഷ്‌കുമാർ, കെ എസ് സുരേഷ്‌കുമാർ, ടി വി ദേവദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ എൽ ഉഷ (പ്രസിഡന്റ്), പി എ ബിനു (സെക്രട്ടറി), പ്രിയ സോണി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home