ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു

കെഎസ്‌കെടിയു തഴക്കര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സദസ് സംസ്ഥാന വെെസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ തഴക്കര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സദസ് സംസ്ഥാന വൈസ്‌പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനംചെയ്‌തു. എസ് ശ്രീകമാർ അധ്യക്ഷനായി. ഷിബു തഴക്കര സ്വാഗതം പറഞ്ഞു. മുരളി തഴക്കര, എസ് കെ ദേവദാസ്, ടി യശോധരൻ, സി സന്തോഷ്, കെ രഘുപ്രസാദ്, വി മാത്തുണ്ണി, സി ഡി വേണുഗോപാൽ, എസ് ബീന എന്നിവർ സംസാരിച്ചു.









0 comments