Deshabhimani

"കുരുന്നു കൈകളിൽ ഒരുപിടി പച്ചക്കറി ’

vegitables

ചേപ്പാട് വടക്ക് എൽപി സ-്‌കൂളിൽ "കുരുന്നു കൈകളിൽ ഒരുപിടി പച്ചക്കറി' പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് 
എം കെ വേണുകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 11, 2025, 12:20 AM | 1 min read

കാർത്തികപ്പള്ളി

ചേപ്പാട് പഞ്ചായത്ത് നടപ്പിലാക്കിയ "കുരുന്നു കൈകളിൽ ഒരുപിടി പച്ചക്കറി' പദ്ധതി ചേപ്പാട് വടക്ക് എൽപി സ-്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ വേണുകുമാർ ഉദ്ഘാടനംചെയ-്‌തു. വൈസ-്‌പ്രസിഡന്റ്‌ ബിന്ദു രാജേന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ വിശ്വപ്രസാദ്, എസ് വിജയകുമാരി, പഞ്ചായത്തംഗങ്ങളായ വി സനിൽകുമാർ, ജാസ-്‌മിൻ, ടി തുളസി, പ്രഥമാധ്യാപിക സിന്ധു, അസി. കൃഷി ഓഫീസർമാരായ ജി അജിത്ത്കുമാർ, മുരുകേശ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home